ശ്രീചക്രയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും എക്‌സൈസ് മന്ത്രി

151

കോഴിക്കോട് : ശ്രീചക്രയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍.
അപാകതയുണ്ടെങ്കില്‍ അനുമതി റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. ബ്രൂവറിക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും എല്ലാ നിയമവും പാലിച്ച് മാത്രമാണ് ബ്രൂവറിക്ക് ലൈസന്‍സ് അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ താത്പര്യത്തിന് എതിരായി ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS