തിരുവനന്തപുരം : ബ്രൂവറി വിവാദത്തില്‍ തനിക്കും ഓഫീസിനും പങ്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ബ്രൂവറി വിഷയത്തില്‍ സര്‍ക്കാരിനെതിരെയും എക്‌സൈസ് വകുപ്പിനെതിരെയും ഉയര്‍ന്നു വരുന്ന ആരോപണണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ജനങ്ങളെ തെറ്റിധരിപ്പിക്കാനാണ് ആരോപണമുന്നയിക്കുന്നവര്‍ ശ്രമിക്കുന്നത്. തന്റെ കൈകള്‍ ഈ വിഷയത്തില്‍ ശുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ ബ്രൂവറി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ മന്ത്രിസഭ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.