NEWSKERALA നഴ്‌സുമാരുടെ സമരം അനാവശ്യമെന്ന് തൊഴില്‍മന്ത്രി 4th March 2018 232 Share on Facebook Tweet on Twitter തിരുവനന്തപുരം : സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ പ്രഖ്യാപിച്ച സമരം അനാവശ്യമെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍. സമരം ചെയ്യാനുള്ള തീരുമാനം പുനപരിശോധിക്കണം. മിനിമം വേതനം ഉറപ്പാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.