തിരുവനന്തപുരം : സ്ത്രീതൊഴിലാളികള്‍ക്ക് ഇരുന്ന് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍. ഇതിനുവേണ്ട സൗകര്യങ്ങള്‍ സ്ഥാപന ഉടമകള്‍ ഒരുക്കണമെന്ന് മന്ത്രി പറഞ്ഞു. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധന നടത്തുമെന്നും നിയമഭേദഗതി പാസാക്കുമെന്നും മന്ത്രി പറഞ്ഞു.