കാസര്‍കോട് : ജനുവരി നാലിന് ചേരുവാന്‍ നിശ്ചയിച്ചിരുന്ന ഹൊസ്ദുര്‍ഗ്,കാസര്‍കോട് താലൂക്ക് വികസന സമിതി യോഗങ്ങള്‍ മാറ്റി. ജനുവരി ഒന്‍പതിന് രാവിലെ 10.30 ന് കാസര്‍കോട് താലൂക്ക് വികസന സമിതി യോഗം കാസര്‍ കോട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും രാവിലെ 11 ന് ഹൊസ്ദുര്‍ഗ് താലൂക്ക് വികസന സമിതി യോഗം ഹോസ്ദുര്‍ഗ്ഗ ്താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും നടത്തും.