മകളെ തിരിച്ചുകിട്ടിയതിൽ സന്തോഷമുണ്ടെന്ന് മാതാപിതാക്കളും കേരളത്തിന് നന്ദിയെന്നും തംസിയുടെ സഹോദരനും

20

മകളെ തിരിച്ചുകിട്ടിയതിൽ സന്തോഷമുണ്ടെന്ന് 13 വയസ്സുകാരി തസ്മിത്ത് തസ്മിയുടെ മാതാപിതാക്കളും സഹോദരിയെ കണ്ടെത്തി യതിൽ കേരളത്തിന് നന്ദിയുണ്ടെന്ന് സഹോദരനും പ്രതികരിച്ചു.

രണ്ട് ദിവസമായി വിശന്നിരുന്ന കുഞ്ഞ് ഭക്ഷണം കഴിക്കുന്നത് കണ്ടപ്പോൾ സന്തോഷമു ണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു. എന്തി നാണ് വീട് വീട്ടതെന്ന പിതാവിന്റെ ചോദ്യത്തിന് അമ്മ തല്ലിയതിനാലാണ് എന്നായിരുന്നു കുട്ടിയുടെ മറുപടി. ഇനി തല്ലില്ലെന്ന് പിതാവ് കുഞ്ഞിന് ഉറപ്പ് നൽകി . ഫോണിലൂടെ മകളെ ആശ്വസിപ്പിച്ചായിരുന്നു മാതാപിതാക്കൾ സംസാരിച്ചത്.

NO COMMENTS

LEAVE A REPLY