ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ജൂലായ് 31ന് അവസാനിക്കും. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള തിയതി നീട്ടിനല്‍കില്ലെന്ന് ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. http://incometaxindiaefiling.gov.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായി റിട്ടേണ്‍ നല്‍കാം.