NEWS ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി 31st July 2017 188 Share on Facebook Tweet on Twitter ന്യൂഡല്‍ഹി: രാജ്യത്തെ 2016-17 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി. ആഗസ്റ്റ് അഞ്ച് വരെയാണ് നീട്ടിയിരിക്കുന്നത്. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കേയാണ് തീരുമാനം.