ശ്രീകാര്യം ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം

23

ശ്രീകാര്യം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ 2022-23 അധ്യയന വർഷത്തെ എട്ടാം ക്ലാസിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു. അപേക്ഷകൾ ഓൺലൈനായി ഏപ്രിൽ ആറു വരെ (www.polyadmission.org/ths) എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. സ്‌കൂളിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌ക് വഴിയും അപേക്ഷകൾ സ്വീകരിക്കും.

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2590079, 9400006462, 8156963774.

NO COMMENTS