തെലങ്കാന നിയമസഭ പിരിച്ചുവിട്ടു

229

ഹൈദരാബാദ്‌ : തെലങ്കാന നിയമസഭ പിരിച്ചുവിട്ടു. നി​യ​മ​സ​ഭ പി​രി​ച്ചു​വി​ടാ​നു​ള്ള മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര റാ​വു മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​നം ഗ​വ​ര്‍​ണ​ര്‍ ഇ.​എ​സ്.​എ​ല്‍. ന​ര​സിം​ഹ​ന്‍ അം​ഗീ​ക​രി​ച്ചു കാലാവധി തീരാന്‍ എട്ടുമാസം ബാക്കിനില്‍ക്കെയാണ്‌ നടപടി. നിയമസഭ പിരിച്ചുവിട്ടുള്ള പ്രേമേയം മന്ത്രിസഭ പാസാക്കി. തുടര്‍ന്ന്‌ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും മറ്റ്‌ മന്ത്രിമാരും ഗവര്‍ണറെ കണ്ട്‌ കാര്യങ്ങള്‍ വിശദീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ്‌ കഴിയുംവരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ കെ ചന്ദ്രശേഖര റാവുവിനോട്‌ നിര്‍ദ്ദേശിച്ചു.

NO COMMENTS