ബാഴ്സലോണയില്‍ ഭീകരാക്രമണം ; പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു

178

മാഡ്രിഡ്: സ്പെയിനിലെ ബാഴ്സലോണയിലുണ്ടായ ഭീകരാക്രമണത്തില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു. ബാഴ്സലോണ നഗര മധ്യത്തിലെ ലാസ് റംബ്ലസിലായിരുന്നു ആക്രമണം. അജ്ഞാതന്‍ ഓടിച്ച വാഹനം ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നടന്നത് ഭീകരാക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

NO COMMENTS