മലപ്പുറത്ത് നിന്ന് മഹാരാജാസ് കോളേജിലേക്ക് തീവ്രവാദ സ്വഭാവമുള്ള പുസ്തകങ്ങള്‍ എത്തി

155

കൊച്ചി : മഹാരാജാസ് കോളേജിലേക്ക് തീവ്രവാദ സ്വഭാവമുള്ള പുസ്തകങ്ങള്‍ എത്തി.
മലപ്പുറം മഞ്ചേരിയില്‍ നിന്നുള്ള മേല്‍വിലാസത്തിലാണ് പുസ്തകങ്ങള്‍ എത്തിയിരിക്കുന്നത്. ജിഹാദിനെ (വിശുദ്ധ യുദ്ധം) കുറിച്ചും ജിഹാദിന്റെ ആവശ്യകതയെ കുറിച്ചതും പ്രതിപാദിക്കുന്ന പുസ്തകമാണ് കണ്ടെത്തിയത്. സംഭവത്തില്‍ കോളേജ് സൂപ്രണ്ടിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS