തലശേരിയില്‍നിന്ന് അഞ്ചു സ്റ്റീല്‍ ബോംബുകള്‍ പിടികൂടി

177

കണ്ണൂര്‍• തലശേരി ധര്‍മ്മടം എടത്തിലമ്ബലത്തിനു സമീപത്തുനിന്ന് അഞ്ചു സ്റ്റീല്‍ ബോംബുകള്‍ പിടികൂടി. റോഡരികിലെ കുറ്റിക്കാട്ടില്‍ നിന്നാണു ബോംബ് കണ്ടെത്തിയത്. പ്രദേശം ആര്‍എസ്‌എസ് ശാഖ നടത്താറുള്ള സ്ഥലമാണെന്നു പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY