കോഴിക്കോട്: മഴ ശക്തമായതിനെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് താമരശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ നിരോധിച്ചുത് . കുറ്റ്യാടി ചുരംവഴിയുള്ള ഗാതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ചുരത്തിലെ പക്രന്തളം മുതല്‍ ചുങ്കകുറ്റിവരെ കഴിഞ്ഞ ദിവസം മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗതാഗതം നിരോധിച്ചത്.