35 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ശ​വ​ക്ക​ല്ല​റ കുത്തിപൊളിച്ചു.

80

നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ചെ​ങ്ക​ലി​ലാ​ണ് സം​ഭ​വം. 35 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ശ​വ​ക്ക​ല്ല​റ കു​ത്തി​പ്പൊ​ളിച്ചാണ് ത​ല​യോ​ട്ടി​യും എ​ല്ലി​ന്‍ ക​ഷ​ണ​ങ്ങ​ളും കവർന്നത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആരംഭിച്ചു .

NO COMMENTS