കൊലക്കേസ് പ്രതിയുടെ കാൽ വെട്ടി മാറ്റി

60

തിരുവനന്തപുരം: ക്വട്ടേഷന്‍ സംഘത്തിലെ അംഗവും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാജേഷ വധക്കേസില്‍ നാലാം പ്രതിയുമായ ശ്രീകാര്യം സ്വദേശി എബിയുടെ കാല്‍ അക്രമി സംഘം വെട്ടിമാറ്റി. സുഹൃത്തുക്കള്‍ക്കൊപ്പം പ്രദേശത്തെ ഒരു മതിലില്‍ ഇരുന്ന എബിയെ കാറിലും ബൈക്കിലുമായി എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എബിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

NO COMMENTS