പോക്​സോ നിയമപ്രകാരം കസ്​റ്റഡിയിലെടുത്ത പ്രതി കടലില്‍ ചാടി.

86

കാസര്‍കോട്​: പോക്​സോ നിയമപ്രകാരം കസ്​റ്റഡിയിലെടുത്ത പ്രതി മഹേഷ്​ ആണ് തെളിവെടുപ്പിനിടെ കാസര്‍കോട്​ കസബ കടപ്പുറത്ത് ​ കടലില്‍ ചാടിയത്​ ​ രാവിലെ 9.30ഓടെയായിരുന്നു​ സംഭവം. എട്ടാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയു​െട കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്​ മഹേഷ്​ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസെടുത്തി രുന്നു.

ഇന്നലെയാണ്​ പോക്​സോ വകുപ്പുകള്‍ ചേര്‍ത്ത്​ പൊലീസ്​ കേസെടു​ത്തത്​. ചൊവ്വാഴ്​ച രാത്രിയോടെ പ്രതികളെ കസ്​റ്റഡിയിലെടുത്തിരുന്നു. പ്രതികളെ ചോദ്യം ചെയ്​തപ്പോള്‍ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കസബ തീരത്ത്​ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന്​ മൊഴി…

NO COMMENTS