ശബരിമലയിലെ നിരോധനാജ്ഞ ഈ മാസം 14 വരെ നീട്ടി

112

ശബരിമല: ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി. ഈ മാസം 14 വരെയാണ് നിരോധനാജ്ഞ നീട്ടിയത്. സംഘര്‍ഷ സാധയ്ത കണക്കിലെടുത്താണ് നടപടി.നിലയ്ക്കല്‍, പമ്ബ, ഇലവുങ്കല്‍, സന്നിധാനം എന്നിവിടങ്ങിളിലാണ് നിരോധനാജ്ഞ. നേരത്തെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ അടൂരിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

NO COMMENTS