തിരുവനന്തപുരം : കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടും ദുരിതാശ്വാസവുമായി ബന്ധപ്പെട്ടും സഹായങ്ങൾ തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ഉമ്മന്നൂർ സ്വദേശിയും സൗദി അറേബ്യയിൽ പ്രവാസിയുമായ ജോർജ് ഡാനിയേലും ഭാര്യയും അധ്യാപികയുമായ മിനി ജോർജും സൗജന്യമായി ഉഷസ് ലോഡ്ജ് പ്രവാസികൾക്ക് വേണ്ടി ക്വാറന്റയിൻ സൗകര്യം ഏർപ്പെടുത്തി. പിപിഇ കിറ്റ് വാങ്ങാൻ 1,20,000 രൂപ കെഎഎൽ ആരോഗ്യവകുപ്പിന് സംഭാവന നൽകി.
സർക്കാരിന്റെ ആഹ്വാനം അനുസരിച്ച് കാർഷിക സ്വയം പര്യാപ്തത കൈവരിക്കാൻ കേരളത്തിൽ പതിനായിരം കൃഷിയിടങ്ങൾ ഒരുക്കുന്ന പദ്ധതിക്ക് എഐവൈഎഫ് തുടക്കം കുറിച്ചു. വേൾഡ് വിഷൻ ആന്റ് ആർആർ ഡോണല്ലി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കേരള പൊലീസിനു ആരോഗ്യ വകുപ്പിനും സാനിറ്റൈസർ, ഗ്ലൗസ്, മാസ്‌ക് എന്നിവ കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകൾ ചുവടെ:
കെ. സോമപ്രസാദ്. എം. പി 1 ലക്ഷം രൂപ
മുൻ എം.പി. പി.രാജീവ് 27000 രൂപ
എം. മുകേഷ് എംഎൽഎ ശമ്പളത്തിനു പുറമെ ഒന്നര ലക്ഷം രൂപ
മുൻ എംഎൽഎ അഡ്വ. ആന്റണി രാജു 1 ലക്ഷം രൂപ
മുൻ എംഎൽഎ എ.കെ. പത്മനാഭൻ 50,000 രൂപ
പുന്നപ്ര വയലാർ സമര സേനാനി വി.കെ. ഭാസ്‌കരൻ സ്വാതന്ത്ര്യ സമര പെൻഷൻ തുക.
കൂത്തുപറമ്പ് രക്തസാക്ഷി കെ.വി. റോഷന്റെ മാതാവ് നാരായണി 2 മാസത്തെ ക്ഷേമപെൻഷൻ തുക.
കേരള കർഷക സംഘം രണ്ടാം ഗഡു 22.1 ലക്ഷം. അഞ്ചുലക്ഷം രൂപ നേരത്തേ നൽകിയിരുന്നു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനാവശ്യപ്പെട്ട് യുവജനകമ്മീഷൻ ഫെയ്സ്ബുക്ക് ക്യാംപെയ്ൻ നടത്തുന്നുണ്ട്. 2 ദിവസം കൊണ്ട് മൂന്ന് ലക്ഷത്തോളം രൂപയാണ് കമ്മീഷൻ സമാഹരിച്ചത്.
ബഹ്റൈനിലെ വി.കെ.എൽ. ഗ്രൂപ്പ് കമ്പനിയുടെ മനേജിങ് ഡയറക്ടർ വർഗീസ് കുര്യൻ 1 കോടി
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് 50 ലക്ഷം
ബേപ്പൂർ സർവ്വീസ് സഹകരണ ബാങ്ക് 44,50,000 രൂപ
ഫറുഖ് സർവ്വീസ് സഹകരണ ബാങ്ക് 44,00,000 രൂപ
രാമനാട്ടുകര സർവ്വീസ് സഹകരണ ബാങ്ക് 40,00,000 രൂപ
കോഴിക്കോട് സിറ്റി സർവ്വീസ് സഹകരണ ബാങ്ക് 35,25,800 രൂപ
കോഴിക്കോട് ടൗൺ സർവ്വീസ് സഹകരണ ബാങ്ക് 35,03,000 രൂപ
കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് 31,25,607 രൂപ
ചേളന്നൂർ സർവ്വീസ് സഹകരണ ബാങ്ക് 26,20,000 രൂപ
വെംഗേരി സർവ്വീസ് സഹകരണ ബാങ്ക് 25,27,000 രൂപ
കോഴിക്കോട് നോർത്ത് സർവ്വീസ് സഹകരണ ബാങ്ക് 25,00,000 രൂപ
മൗവ്വഞ്ചേരി കോ-ഓപ്പറേറ്റിവ് റുറൾ ബാങ്ക് 42,54,977 രൂപ
കാട്ടാക്കട മണ്ഡലത്തിലെ സഹകരണ ബാങ്കുകൾ 37,78,121
കണ്ണൂർ ചൊവ്വ റൂറൽ സഹകരണ ബാങ്ക് 36,33,200 രൂപ
കല്ലിയൂർ സർവ്വീസ് സഹകരണ ബാങ്ക് 28,04,826 രൂപ
കയ്പമംഗലം പൂവത്തുകടവ് ഫാർമേഴ്സ് സഹകരണ ബാങ്ക് 25,58,500 രൂപ
പെരിന്തൽമണ്ണ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് 15,17,000 രൂപ
പട്ടാന്നൂർ സർവ്വീസ് സഹകരണ ബാങ്ക് 15,40,384 രൂപ
കങ്ങഴ ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപ
ബേക്കേഴ്സ് അസോ. കേരള സംസ്ഥാന കമ്മിറ്റി 15 ലക്ഷം
വെള്ളൂർ സർവ്വീസ് സഹകരണ ബാങ്ക് 24,64,400 രൂപ
മട്ടന്നൂർ സർവ്വീസ് സഹകരണ ബാങ്ക് 15,00,990 രൂപ
വാട്ടർ അതോറിറ്റിയിൽ നിന്ന് വിരമിച്ച എൻജിനിയർമാർ 12,74,001 രൂപ
പുറത്തൂർ ഗ്രാമപഞ്ചായത്ത് 10 ലക്ഷം
കോറോം സർവ്വീസ് സഹകരണ ബാങ്ക് 9,64,092 രൂപ
കോൺട്രാക്റ്റ് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ 8,40,000 രൂപ
തിരുവനന്തപുരം ജില്ലാ മർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി 6,63,350 രൂപ
കോഴിക്കോട് പി.കെ. സ്റ്റീൽസ് കമ്പനിയിലെ ജീവനക്കാരുടെ വകയായി 5,30,000
പഴയങ്ങാടി അർബർ സഹകരണ ബാങ്ക് 5 ലക്ഷം രൂപ
ഹൈടെക് മെറ്റൽസ് ഊരകം 5 ലക്ഷം രൂപ
സെക്രട്ടറിയേറ്റ് എൽഡേഴ്സ് അസോസിയേഷൻ ഓഫ് കേരള 4,33,502 രൂപ
ചേമ്പർ ഓഫ് ഫാർമ എന്റർപ്രൈസസ് 4 ലക്ഷം
കോഴിക്കോട് കോർപ്പറേഷൻ കുടുംബശ്രീയിലെ മൂന്ന് സിഡിഎസ് ഭരണസമിതിയിലെ
3493 അയൽക്കൂട്ടങ്ങൾ 3,73,000 രൂപ
പ്രോഗ്രസീവ് ഹോമിയോപതിക് ഫോറം 2.5 ലക്ഷം
ഹൈക്കോടതിയിലെ സിനിയർ അഭിഭാഷകൻ അഡ്വ. പി വിജയഭാനു 2,50,000 രൂപ
പി.എം.കുര്യാക്കോസ് ഭാര്യ അന്നമ്മ കുര്യാക്കോസ്, ചെന്നിലോട് 2 ലക്ഷം രൂപ
ആലപ്പുഴ ടിഡി മെഡിക്കൽ കോളേജിലെ ഡോ. എസ് കെ അജയകുമാറും ഭാര്യ പാറശ്ശാല സരസ്വതി ആശുപത്രിയിലെ ഡോ. ബിന്ദു അജയ്കുമാറും 2 ലക്ഷം രൂപ
ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജിലെ ഡോ. എ.എം. ജോർജ് കുട്ടി 2 ലക്ഷം രൂപ
തലശ്ശേരി മുൻസിപ്പാലിറ്റി കാർഷികോൽപ്പന്ന സംഭരണ വിതരണ സഹകരണ സംഘം 2 ലക്ഷം രൂപ
കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആദ്യഗഡുവായി 2 ലക്ഷം രൂപ
മലപ്പുറം കമ്പനിപ്പടിയിലെ കാജാ മുഈനുദീൻ ലൈബ്രറി ആന്റ് സംഗീത അക്കാദമി സക്കാത്ത് ദാനം 2 ലക്ഷം രൂപ
കല്ലമ്പലത്തെ പരേതനായ സൈനുലാബുദീന്റെ ചരമവാർഷികത്തിനായി കുടുംബം കരുതിയ 2 ലക്ഷം രൂപ
നിയമ വകുപ്പ് സെക്രട്ടറി അരവിന്ദ ബാബു 1,95,820 രൂപ
ചിന്ത പബ്ലിഷേഴ്സ് ജീവനക്കാരുടെ സംഭാവന എഴുത്തുകാരുടെ
സംഭാവന ജനറൽ മാനേജരുടെ ഒരു മാസത്തെ പെൻഷൻ തുക 1,56,371 രൂപ
കേരള ക്ലേഴ്സ് ആന്റ് സിറാമിക്സ് പ്രൊഡക്റ്റ്സ് ലിമിറ്റഡിലെ ജീവനക്കാർ 1,25,875 രൂപ
ആലപ്പുഴ, തൃശൂർ ജില്ലകളിൽ എഐവൈഎഫ് മേഖലാ കമ്മറ്റികൾ ബിരിയാണി മേളയിലൂടെ സ്വരൂപിച്ചത് 1,25,975 രൂപ.
ലാബ് ടെക്നിഷ്യൻ ഗ്രേഡ് 2 പിഎസ്സി റാങ്ക് ലിസ്റ്റിൽപ്പെട്ടവർ 1,16,320 രൂപ
കെഎഎൽ ചെയർമാൻ കരമന ഹരി 1,07,500
കെഎഎൽ എംഡി ഷാജഹാൻ 1 ലക്ഷം രൂപ
കൊടുങ്ങല്ലൂർ രവിന്ദ്രൻ എ.ആർ. പശുവിനെ വാങ്ങാൻ വെച്ച 1,04,000 രൂപ
കതിരൂർ പുല്യോട് ശ്രീ. കൂർമ്പക്കാവ് സേവാ സമിതിയും എരുവട്ടിദേശക്കമ്മിറ്റിയും കതിരൂർ കാഴ്ച കമ്മറ്റിയും 1 ലക്ഷം രൂപ
ടാക്സ് കൺസൾട്ടേഷൻ ആന്റ് പ്രാക്ടീഷ്നേഴ്സ് അസോസിയേഷൻ
കേരള സംസ്ഥാന പ്രസിഡന്റ് എ.എൻ. പുരം ശിവകുമാർ 1 ലക്ഷം രൂപ
ആർ.വി. ആചാരി, ബാംഗ്ലൂർ 1 ലക്ഷം രൂപ
തങ്കമ്മ ജോണി മാളിയേക്കൽ, മരട് അകാലത്തിൽ മരണമടഞ്ഞ
മകൻ ജോൺ റോയിയുടെ ഓർമയ്ക്കായി 1 ലക്ഷം രൂപ.
കെ.കെ. ശിവശങ്കരപിള്ള, കുന്നത്തൂർ 1 ലക്ഷം രൂപ
കണ്ടോത്ത് ശ്രീ കൂർമ്പ ഭഗവതി ക്ഷേത്രം 1 ലക്ഷം രൂപ
എറണാകുളം മരടിലെ തങ്കമ്മ ജോണി 1 ലക്ഷം രൂപ
തിരുവങ്ങാട് രാമപാദം ഗംഗാധര മാരാർ 1 ലക്ഷം രൂപ
കൂടാളിയിലെ എം.പി. ഷറഫുദ്ധീൻ 1 ലക്ഷം രൂപ
റിട്ട. അഗ്രികൾച്ചറൾ ഓഫീസർ കെ.വി. നാരായണമാരാർ 1 ലക്ഷം രൂപ
അവനവഞ്ചേരി കൈത്തറി നെയ്ത്ത് സഹകരണ സംഘം 1 ലക്ഷം രൂപ
വിരമിച്ച ഐഎഎസ് ഓഫീസർ ഡോ. സി.വി. ആനന്ദബോസ് 1 ലക്ഷം രൂപ
അതിരപ്പിള്ളി വാഴച്ചാൽ തുമ്പൂർമുഴി ടൂറിസം മാനേജ്മെന്റ് കമ്മിറ്റി 1 ലക്ഷം രൂപ
തലയോലപ്പറമ്പ് പിയെത്ത ഭവൻ എക്സിക്യുട്ടീവ് ഡയറക്ടർ സിസ്റ്റർ മേരി ലൂസി സ്വർണ മാല
കോട്ടയം മണർകാട് സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ 1 ലക്ഷം രൂപ
മുതിർന്ന അഭിഭാഷകൻ ചെറുന്നിയൂർ പി ശശിധരൻ നായർ 1 ലക്ഷം രൂപ
സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകളിലെ ഒരു വിഭാഗം പാർട്ട് ടൈം സ്വീപ്പർമാരുടെ കൂട്ടായ്മ 1 ലക്ഷം
കാസർകോട് ചെങ്കള സ്വദേശി മാധവൻ പാടി 1 ലക്ഷം രൂപ
തിരുവനന്തപുരം സെൻട്രൽ ഗവ. പെൻഷനേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 1 ലക്ഷം രൂപ
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. എം.ശാർങ്ഗധരനും ഭാര്യ ഡോ. എൻ. രത്നകുമാരിയും ചേർന്ന് 60,000 രൂപ
കേരള ക്ലബ്, ഡൽഹി 50,000 രൂപ
സംസ്ഥാന സഹകരണ ഇലക്ഷൻ കമ്മീഷൻ അംഗം സി വിജയകുമാർ 50,000 രൂപ
സംസ്ഥാന സഹകരണ ഇലക്ഷൻ കമ്മീഷൻ അംഗം എം വിജയകുമാർ 50,000 രൂപ
വേണുഗോപാൽ, ഹോട്ടൽ ടൗൺ ടവർ 50,000 രൂപ
തലശ്ശേരി ജഗനാഥ ക്ഷേത്രം 50,000 രൂപ
ചൊക്ലി ഒളവിലം റഹ്മാനിയ ജുമാ മസ്ജിദ് നോമ്പു തുറക്ക് വേണ്ടി ശേഖരിച്ച 33,333 രൂപ
ഇരണാവ് ശ്രീ ചുഴലി ഭഗവതി ക്ഷേത്ര സമിതി 25,000
വയനാട് വെറ്റിനറി കോളെജിലെ 2011 ബാച്ച് വിദ്യാർത്ഥികൾ 60,000 രൂപ
തൃപ്പൂണിത്തുറ തെക്കുംഭാഗം നീലാമുറിയിൽ എൻ എൻ ശശിധരൻ തന്റെ പെൻഷൻ തുക ഉൾപ്പെടെ 50,000 രൂപ.
തോമസ് ഫൗണ്ടേഷൻ 50,000 രൂപ
നദീറ എരോത്ത് ഫസൈൽ, നാദാപുരം 50,000 രൂപ
അഡ്വ. എൽ മോഹനൻ, നവനീത് നിവാസ്, പ്രാവച്ചമ്പലം 50,000 രൂപ
തൃപ്പൂണിത്തുറയിലെ എൻ എൻ ശശിധരൻ 50,000 രൂപ
ഫറോക്ക് പള്ളിത്തറ ശ്രീകുറുംബ ഭഗവതി ക്ഷേത്രം 50,000 രൂപ
ജപ്പാനിൽ പരിശീലനം നേടിയ സാങ്കേതിക വിദഗ്ധരുടെ സംഘടനായായ എഒടിഎസ് അലുംനി അസോസിയേഷൻ തിരുവനന്തപുരം സെന്റർ 50,000 രൂപ
കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കാലിക്കറ്റ് ഡിപ്പോ ഗാർഡുമാർ 52,000 രൂപ
ശാസ്താംകോട്ട ഡി ബി കോളേജ് റിട്ട. പ്രിൻസിപാൾ ഡോ. സി. ഉണ്ണികൃഷ്ണൻ 50,000 രൂപ
മാങ്ങാട്ടിടം സ്വദേശി ദിനേശൻ പത്തലായി 50,000 രൂപ
പാനൂരിലെ റിട്ട. ഡോ. എൻ പി മുഹമ്മദ് 50,000
ഒമാനിൽ നിന്നും മാർത്തോമ സഭയിലെ ഫാദർ പോൾ ജേക്കബ് 50,000 രൂപ
കോട്ടയം കുമരകം ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് 25,000 രൂപ.
തിരുവാങ്കുളം മാലയിൽ വീട്ടിൽ റിട്ട. എസ്ഐ എം.എം. മോഹനൻ മകളുടെ വിവാഹാവശ്യത്തിന് നീക്കിവെച്ച 40,000 രൂപ നൽകി.
തൃപ്പൂണിത്തുറയിലെ പാവംകുളങ്ങര ബിഎസ്ബി
ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് പ്രവർത്തകർ പഴയ പത്രങ്ങൾ ശേഖരിച്ച് വിറ്റുകിട്ടിയ 31,001 രൂപ
ഏലംകുളം പ്രാവാസി സഖാക്കൾ കൂട്ടായ്മ 30,000 രൂപ
ആലപ്പുഴ മുഹമ്മ എ ബി വിലാസം ഹയർ സെക്കന്ററി സ്‌കൂൾ വദ്യാർത്ഥികൾ 30,000 രൂപ
ചളവറ ഹയർ സെക്കണ്ടറി സ്‌കൂൾ റിട്ടയേർഡ് പ്രധാന അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. എം.പി. ഗോവിന്ദരാജൻ മാസ്റ്റർ ഒരു മാസത്തെ പെൻഷൻ തുകയായ 32,484 രൂപ
വെട്ടിക്കവല റിട്ട. കെഎസ്ആർടിസി എംപ്ലോയീസ് ഗോപാലകൃഷ്ണ അയ്യർ പെൻഷൻ തുക 28,042 രൂപ
കഴിഞ്ഞ ദിവസം നിര്യാതയായ കുഞ്ഞിമംഗലം കൈരളി നഗറിലെ മണ്ട്യൻ പാറുവിന്റെ ബാങ്ക് നിക്ഷേപമായ 25,000 രൂപ മക്കൾ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
കരുവാത്ത് വേലായുധൻമാഷും ഭാര്യ പി എ സാവിത്രിടീച്ചറും 25000 രൂപ
മാനേജർ സെന്റ് പോൾസ് എയുപി സ്‌കൂൾ തൃക്കരിപ്പൂർ 25,000
സംസ്ഥാന സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചയർമാൻ ഭാര്യ ലതിക രാജഗോപാൽ 27,148 രൂപ
കൊടുവള്ളി ഓമശേരി കൈരളി വായനശാല 22,150 രൂപ
ഡിവൈഎഫ്ഐ മാതമംഗലം ടൗൺ ഈസ്റ്റ് 20,500 രൂപ
കൊടകര സ്വദേശി ജിജോ 20,000 രൂപ
കോഴിക്കോട് ഫറോക്ക് ചുങ്കം അൽ ഫാറൂഖ് സുന്നി മദ്രസയിലെ അദ്ധ്യാപകനായ എ.കെ ജുനൈദ് ഫാളിലി തന്റെ 3 മാസത്തെ ശമ്പളമായ 15,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
മണ്ണന്തല സ്വദേശിനി നീതാ ലുക്കോസ് 15,000 രൂപ
പേരമ്പ്രയിൽ ചെരുപ്പ് കുത്തി ജോലിചെയ്യുന്ന രാജസ്ഥാൻ സ്വദേശി ഡയാന ലിസി 10,000 രൂപ
പാറപ്രത്തെ ശാന്ത കുമാറിന്റെ മകനും, മരുമകളും കൂടി പിണറായി കമ്മ്യൂണിറ്റി കിച്ചണിൽ 3 ദിവസത്തെ ഭക്ഷണത്തിന് 15,000 രൂപ സമ്പാദ്യ പെട്ടിയിൽ നിന്ന് നൽകി
വിമുക്തഭടൻ മാധവൻ ചിറ്റ്യേത്ത് 10,000 രൂപ
ഫാറൂഖ് കോളേജ് സ്വദേശി അബ്ദുൽ ഗഫൂർ സി പി 5000 രൂപ
കോട്ടയം പുതുപ്പള്ളിയിലെ പ്രൈസ്മോൾ ജോർജ് 5000 രൂപ
ശൂരനാട് വി.എഫ്.പി.സി.കെയിലെ മികച്ച കർഷകയായി ആനന്ദവല്ലി 5000 രൂപ
പാട്യം സ്വദേശി വിജയൻ എറായി 1001 രൂപ
ചെറുവാഞ്ചേരി സ്വദേശി കുഞ്ഞൂട്ടി കർഷകത്തൊഴിലാളി പെൻഷൻ 1300 രൂപ
വിജിത് ആർ ഭിന്നശേഷി പെൻഷൻ തുക 3000 രൂപ
സരളമ്മ ബാബു, കോട്ടയം 2000 രൂപ
വിളവൂർക്കൽ പഞ്ചായത്തിലെ ബാലസംഘം 23,200 രൂപ
ആലപ്പുഴ എസ്.ഡി.വി. ടേബിൾ ടെന്നീസ് അക്കാദമി കുട്ടികൾ 41,000 രുപ
അപർണ, കോലത്തുകര 11,000 രൂപ
കുളപ്രം വായനശാല കുട്ടികളിനിന്ന് സമാഹരിച്ച 20,200 രൂപ
നെയ്യാറ്റിൻകര ഗവ. ജെ.ബി.എസ്സിലെ ആഞ്ചാം ക്ലാസ് വിദ്യാർത്ഥി പ്രഭാത് നാരായണൻ 8,175 രൂപ
അശ്വിൻ കണ്ണോത്ത് മഠപ്പുരക്കൽ ഭിന്നശേഷി പെൻഷൻ തുകയിൽനിന്നും 7,500 രൂപ
തിരൂർ ഗവ. ബോയ്സ് സ്‌കൂളിലെ വിദ്യാർഥി നിഖിൽ കഥകൾ എഴുതി കിട്ടിയ 5000 രൂപ
നിവ കല്യാണി, പാട്യം 5,000 രൂപ
സൂര്യ സുന്ദർ, നെയ്യാറ്റിൻകര 5,650 രൂപ
ബാംഗ്ലൂർ ഹാർവെസ്റ്റ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി മൈഥിലി 5,001
കണിച്ചാർ, ജീസസ് ശിശുഭവൻ കുട്ടികൾ 5,000 രൂപ
നിരഞ്ജന, നിരുപമ, പുന്നപുരം 5,000 രൂപ
ഏലംകുളത്തെ വിദ്യാർത്ഥികളായ അഭിരാമി, ബിമൽ, അഭിനവ് ബിമൽ 4,800 രൂപ
പയ്യന്നൂർ ഗവ. ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ കിക്കോഫ് പരിശീലനാർത്ഥികൾ 10,000 രൂപ
നിദ്രമോൾ, അഡ്വ. സാന്ദ്രയുടെ മകൾ – 3765 രൂപ
ആയിഷ കോഴിക്കോട്, മാങ്കാവ് – 2571 രൂപ
അഭ്യം ദയ്, ആഭ, പിണറായി 2127 രൂപ
മണ്ണംപറ്റ സ്വദേശികൾ ബാംഗ്ലൂരിൽ താമസിക്കുന്ന സജ്ജീവ്, വേദിക, ആദിത് 5000 രൂപ
വിനയ് രത്നൻ വി കടക്കരപ്പള്ളി 2525
ആലപ്പുഴ മുഹമ്മ എ.ബി. വിലാസം എച്ച്എസ്എസ് വിദ്യാർത്ഥികൾ 30,000