വിവാഹം കഴിഞ്ഞു മണിക്കൂറുകൾക്കകം വധുവിനെ കുത്തിക്കൊന്നു

19

ബെംഗളൂരു വിവാഹം കഴിഞ്ഞു മണിക്കൂറുകൾക്കകം വധുവും ഭാര്യയുമായ ലിഖിത ശ്രീയെ (20) യാണ് ഭർത്താവായ ആന്ധ്ര കുപ്പം സ്വദേശി നവീൻ (27) കുത്തിക്കൊന്ന ശേഷം ജീവനൊടുക്കിയത് .

2 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം വിവാഹച്ചടങ്ങിന് ശേഷം ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാ വുകയും നവീൻ കത്തികൊണ്ട് ലിഖിതയെ കുത്തു കയുമായിരുന്നു മരിച്ചെന്ന് ഉറപ്പായതോടെ നവീൻ കത്തിയെടുത്തു സ്വയം കഴുത്തറുത്തു
നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കൾ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ലിഖിത മരിച്ചു. ചികിത്സയിലിരിക്കെ നവീൻ കഴിഞ്ഞ ദിവസം രാവിലെയാണു മരിച്ചത്.കോലാർ കെ ജി എഫ് ബയ്യനപള്ളി ഗ്രാമത്തിലാണു സംഭവം.

NO COMMENTS

LEAVE A REPLY