ഇന്ന് (ശനിയാഴ്ച) നടന്ന കാസർകോട് കുണ്ടം കുഴിയിൽ ബേദഡ്ക ഫാർമേഴ്സ് സർവീസ് സഹ കരണ ബാങ്ക് ലിമിറ്റഡിന്റെ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടത്. പ്രസംഗം തടസ്സപ്പെടുത്തിയ തിനെ തുടർന്ന് ഇറങ്ങിപ്പോവുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിനിടയിൽ മൊമെന്റോ വിതരണത്തെ ക്കുറിച്ചുള്ള പ്രഖ്യാപനമാണ് മുഖ്യമന്ത്രിയെ തടസ്സപ്പെടുത്തയത്.