തിരുവനന്തപുരം : വർക്കല കരുനിലക്കോട് സ്വദേശി സുനില്‍ദത്ത്(57) നെയാണ് വെട്ടിക്കൊലപ്പെടുത്തി യത്.സഹോദരി ഉഷാകുമാരിക്കും വെട്ടേറ്റു.
തലയ്ക്ക് വെട്ടേറ്റ ഉഷാകുമാരിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉഷാകുമാരിയും ഭർത്താവ് ഷാനിയും അകന്ന് കഴിയുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത്.
സുനില്‍ ദത്തിന്റെ സഹോദരീ ഭർത്താവ് ഷാനിയും സുഹൃത്തുക്കളുമാണ് ആക്രമിച്ചത്.