ലിംഗ നീതിക്കും സ്ത്രീ സമത്വത്തിനും ഒപ്പമാണ് കോണ്‍ഗ്രസ്; സോണിയ ഗാന്ധി .

172

ശബരിമലയിലെ പ്രശ്‌നം ലിംഗ സമത്വത്തിന്റെതാണെന്നും ലിംഗ നീതിക്കും സ്ത്രീ സമത്വത്തിനും ഒപ്പമാണ് കോണ്‍ഗ്രസെന്ന് സോണിയ പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെതിരെ ദേശീയ തലത്തില്‍ എംപിമാര്‍ പ്രതിഷേധിക്കരുത് എന്നും കേരളത്തില്‍ പ്രാദേശിക രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രതിഷേധം തുടരാം എന്നും സോണിയ പറഞ്ഞതായി റിപ്പോര്‍ട്ട് .

NO COMMENTS