EDUCATIONTRENDING NEWS ഭാഷാധ്യാപക യോഗ്യതാ പരീക്ഷാത്തിയതി മാറ്റി 16th May 2019 164 Share on Facebook Tweet on Twitter മേയ് 17ന് നടത്താനിരുന്ന എൽ.പി./യു.പി അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാധ്യാപക യോഗ്യതാപരീക്ഷ മേയ് 27ലേക്ക് മാറ്റിയതായി പരീക്ഷാഭവൻ അറിയിച്ചു. പരീക്ഷാർഥികളുടെ കാൻഡിഡേറ്റ് ലിസ്റ്റ് www.keralapareekshabhvan.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.