കോയമ്പത്തൂർ : കാറ്റാടി യന്ത്രം സ്ഥാപിക്കാനെന്ന പേരില്‍ കോയമ്പത്തൂർ വ്യവസായിയെ കബളിപ്പിച്ച് 26 ലക്ഷം രൂപ തട്ടിയ കേസില്‍ സരിത നായര്‍ക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും കോയമ്പത്തൂർ കോടതി വിധിച്ചു. സരിത നായര്‍ക്കൊപ്പം ബിജു രാധാകൃഷ്ണനും മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.