കൊ​ല്ല​ത്ത് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ കൊലപ്പെടുത്തിയ പ്ര​തി പി​ടി​യി​ല്‍.

132

കൊ​ല്ലം: പു​ത്തൂ​ര്‍ സ്വ​ദേ​ശി സു​നി​ല്‍ കു​മാ​റി​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം പ​വി​ത്രേ​ശ്വ​രം ഇ​രു​ത​ന​ങ്ങാ​ട് സ്വ​ദേ​ശി ദേ​വ​ദ​ത്ത​നെ​യാ​ണ് ശനിയാഴ്ച കൊ​ല​പ്പെ​ടു​ത്തി​യ​ത്. വ്യാ​ജ മ​ദ്യ​മാ​ഫി​യ​യി​ല്‍​പ്പെ​ട്ട സു​നി​ലാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് സി​പി​എം ആ​രോ​പി​ച്ചി​രു​ന്നു. പ്ര​ദേ​ശ​ത്തെ വ്യാ​ജ മ​ദ്യ​മാ​ഫി​യ​ക്ക് എ​തി​രെ സി​പി​എം ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ദേ​വ​ദ​ത്ത​ന്‍ സ​ജീ​വ​മാ​യി​രു​ന്നു.

NO COMMENTS