കാസര്‍കോട് മുദ്ദപ്പയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തവും അമ്പതിനായിരം രൂപ പിഴയും.

124

കാസര്‍കോട്: ​ഗൃഹനാഥന്‍ കൊല്ലപ്പെട്ട കേസില്‍ സഹോദര ഭാര്യക്കും മകനും ജീവപര്യന്തവും അരലക്ഷം പിഴയും. രാജപുരം ലളിത(43) , മകന്‍ നിഥിന്‍ (22) എന്നിവരാണ് ശിക്ഷിക്കപെട്ടത്. 2011 ല്‍ മുദ്ദപ്പയെ വാക്കത്തിക്ക് വെട്ടിയും പലകക്ക് അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. ‌വെള്ളം പറമ്പിലൂടെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

NO COMMENTS