NEWSKERALATRENDING NEWS ഭൂമിയുടെ ന്യായവില നിര്‍ണയം അദാലത്ത് ആഗസറ്റ് 24 ലേക്ക് മാറ്റി 22nd July 2019 90 Share on Facebook Tweet on Twitter കൊച്ചി: ആലുവ താലൂക്ക് അങ്കമാലി വില്ലേജില്‍പ്പെട്ട ഭൂമിയുടെ ന്യായവില നിര്‍ണയവുമായി ബന്ധപ്പെട്ട് ആലുവ താലൂക്ക് ഓഫീസില്‍ ജൂലൈ 27-ന് നടത്താനിരുന്ന അദാലത്ത് ആഗസ്റ്റ് 24 ലേക്ക് മാറ്റിയതായി ആലുവ താലൂക്ക് തഹസില്‍ദാര്‍ (എല്‍.ആര്‍) അറിയിച്ചു.