കോട്ടയം : നാളെ പുതുപ്പള്ളിയുടെ വിധി പറയും. ആദ്യം എണ്ണുന്നത്, തപാൽ വോട്ടുകളും സർവീസ് വോട്ടുകളും ഇടിപിബിഎസ് വോട്ടുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്തത് കൗണ്ടിങ് ഉദ്യോഗസ്ഥർക്കു നൽകിയ ശേഷമായിരിക്കും വോട്ടെണ്ണൽ. തുടർന്ന് 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.
13 റൗണ്ടുകളിൽ വോട്ടെണ്ണൽ നടക്കും 13 റൗണ്ടുകളിലായി മെഷീ നിലെ വോട്ടെണ്ണൽ പൂർത്തിയാക്കും • തുടർന്ന് തിരഞ്ഞെടുക്കുന്ന 5 വിവിപാറ്റ് മെഷീനുകളിലെ സിപ്പുകൾ ഒന്നാം നമ്പർ ടേബിളിൽ എണ്ണും
വോട്ടിങ് യന്ത്രത്തിലെ വോട്ടെന്നുന്നവർ, മൈക്രോ ഒബ്സർവർ – 1 • കൗണ്ടിങ് സൂപ്പർവൈസർ – 1 • കൗണ്ടിങ് സ്റ്റാഫ് 1 • കൂടാതെ 2 മൈക്രോ ഒബ്സർവർമാർ ആകെ 14 ടേബിളുകളിൽ 44 പേർ അസന്നിഹിതരുടെ വോട്ടുകൾ, സർവീസ് വോട്ടുകൾ എത്തുന്നത് മൈക്രോ ഒബ്സർവർ 1 • ഡെസിഗ്നേറ്റഡ് അസിസ്റ്റന്റ് റിട്ടേക്കിങ് ഓഫീസർ – 1കൗണ്ടിങ് സൂപ്പർവൈസർ 1 • കൗണ്ടിങ് അസിസ്റ്റന്റ് 2 ആകെ 6 ടേബിളുകളിൽ 30 പേർ. 8ന് ആരംഭിക്കുന്ന വോട്ടെണ്ണൽ ഏകദേശം പത്തോടെ അവസാനിക്കുമെന്നാണു കരുതുന്നത്.