തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു – പല കേന്ദ്രങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര

15

കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ ഏഴുണിക്ക് തന്നെ പല കേന്ദ്രങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് കാണാന്‍ കഴിയുന്നത്.മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ രണ്ട് കോര്‍പറേഷനുകളും 31മുനിസിപ്പാലിറ്റികളും ഉള്‍പ്പെടെ 6867വാര്‍ഡുകളിലാണ് ഇന്ന് നടക്കുന്നത്.

NO COMMENTS