ശ്രീനഗര്‍: കാഷ്മീരിലെ ഗുല്‍മാര്‍ഗ്, പഹല്‍ഗാം, ജവഹര്‍ ടണല്‍ എന്നിവിടങ്ങളില്‍ കനത്തമഞ്ഞു വീഴ്ചയുണ്ടായതിനെ തുടർന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം നിര്‍ത്തിവച്ചു. ശ്രീനഗറിലും ഗുല്‍മാര്‍ഗിലും അന്തരീക്ഷ താപനില പൂജ്യത്തോട് അടുത്തു. കാര്‍ഗിലിലാണ് ഏറ്റവും കുറഞ്ഞ erതാപനില രേഖപ്പെടുത്തിയത്. മൈനസ് 17.7 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്.
Home NEWS NRI - PRAVASI ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ കനത്ത മഞ്ഞുവീഴ്ച ; ഗതാഗതം നിര്‍ത്തിവച്ചു.