ഭർത്താവ് യുവതിയെ കൊന്ന് റോഡരികിലെ കുപ്പത്തൊട്ടിയിൽ തള്ളി

54

ഹൈദരാബാദ്: ഓസ്ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ബക്ക്‌യ‌യിലാണ് തെലങ്കാനയിലെ കിഴക്കൻ ഹൈദരാബാദിലുള്ള ഉപ്പൽ സ്വദേശിനി ചൈതന്യ മന്ദാഗനി (36) എന്ന യുവതിയെ ഭർത്താവ് കൊന്ന് റോഡരികിലെ കുപ്പത്തൊട്ടിയിൽ തള്ളിയത് . കൊലയ്ക്കുശേഷം നാട്ടിലേക്ക് മടങ്ങിയ ഇയാൾ ഇവരുടെ കുട്ടിയെ ചൈതന്യയുടെ മാതാപിതാക്കളെ ഏൽപ്പിച്ചു. തുടർന്ന് ചൈതന്യയെ താൻ കൊന്നുവെന്ന് അവരോട് ഏറ്റുപറഞ്ഞു.

NO COMMENTS

LEAVE A REPLY