യാ​ത്രാ ബോ​ട്ടു​ക​ള്‍ വ്യാ​ഴാ​ഴ്ച മു​ത​ല്‍ അ​ന്ത​ര്‍ ജി​ല്ലാ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും.

64

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ര്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ടി​ന്‍റെ കീ​ഴി​ലു​ള്ള യാ​ത്രാ ബോ​ട്ടു​ക​ള്‍ വ്യാ​ഴാ​ഴ്ച മു​ത​ല്‍ അ​ന്ത​ര്‍ ജി​ല്ലാ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. മു​ഴു​വ​ന്‍ സീ​റ്റി​ലും ആ​ളു​ക​ളെ ഇ​രു​ത്തി​യാ​കും സ​ര്‍​വീ​സ് ന​ട​ത്തു​ക. രാ​വി​ലെ ഒ​മ്പത് മു​ത​ല്‍ വൈ​കി​ട്ട് അ​ഞ്ച് വ​രെ​യാ​ണ് സ​ര്‍​വീ​സ്. എ​ല്ലാ ബോ​ട്ട് ജെ​ട്ടി​ക​ളി​ലും കോ​വി​ഡ് പ്ര​തി​രോ​ധ മു​ന്‍​ക​രു​ത​ലു​ക​ള്‍ ഉ​ണ്ടാ​കും.

പൊ​തു​ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​പ​ടി. ഇ​ന്ന് അ​ന്ത​ര്‍​ജി​ല്ലാ ബ​സ് സ​ര്‍​വീ​സ് ആ​രം​ഭി​ച്ചി​രു​ന്നു. എ​ല്ലാ സീ​റ്റി​ലും ആ​ളു​ക​ളെ ഇ​രു​ത്തി​യാ​ണ് സ​ര്‍​വീ​സ്.

NO COMMENTS