2019 ജൂണിൽ നടക്കുന്ന കെ.ജി.റ്റി (കൊമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷയുടെ വിജ്ഞാപനമായി.

151

2019 ജൂണിൽ നടക്കുന്ന കെ.ജി.റ്റി (കൊമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷയുടെ വിജ്ഞാപനം പരീക്ഷാഭവൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 22 മുതൽ 29 വരെ ഓൺലൈനായി അപേക്ഷിക്കാമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.keralapareekshabhavan.in, www.bpekerala.in

NO COMMENTS