NEWSKERALATRENDING NEWS മൃഗശാലയില്‍ സിംഹം ചത്തു 19th September 2023 43 Share on Facebook Tweet on Twitter തിരുവനന്തപുരം മൃഗശാലയില്‍ അസുഖം പിടിപെട്ട് അവശനിലയില്‍ ആയിരുന്ന ഒരു ആണ്‍ സിംഹമാണ് ചത്തത്. ആണ്‍സിംഹത്തിന് ലിയോ എന്നും പെണ്‍സിംഹ ത്തിന് നൈല എന്നും പേര് നല്‍കി. ഇതടക്കം മൂന്ന് സിംഹങ്ങളാണ് ഇനി മൃഗശാലയില്‍ അവശേഷിക്കു ന്നത്.