ലോക്‌സഭാ തിരഞ്ഞെടുപ്പ് ; മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല

8

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായ 26ന് സംസ്ഥാന മ്യൂസിയം മൃഗശാല വകുപ്പിന് കീഴിലുള്ള മ്യൂസിയങ്ങളും മൃഗശാലകളും തുറന്ന് പ്രവർത്തിക്കില്ലെന്ന് ഡയറക്ടർ അറിയിച്ചു.

NO COMMENTS

LEAVE A REPLY