മ്യൂസിയം 14ന് തുറക്കും

26

തിരുവനന്തപുരം: മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ അടച്ചിട്ടി രിക്കുന്ന മ്യൂസിയ ങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 14 മുതൽ പൊതുജനങ്ങൾക്ക് തുറന്നു നൽകുമെന്ന് മ്യൂസിയം മൃഗശാല ഡയറക്ടർ അറിയിച്ചു. ദിവസങ്ങൾക്കുള്ളിൽ മൃഗശാലകളും തുറന്നു പ്രവർത്തിക്കും. തിരുവനന്തപുരം മ്യൂസിയം പരിസരത്ത് പ്രഭാത സായഹ്ന നടത്തക്കാർക്കും പ്രവേശനം ഉണ്ടായിരിക്കും.

NO COMMENTS