ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് പോരാട്ടം സമനിലയില്‍ അവസാനിച്ചു.

254

ലണ്ടന്‍ : ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ചരിത്രത്തില്‍ ആദ്യമായി സൂപ്പര്‍ ഓവറിലേക്ക്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സ് നേടിയതോടെ ആവേശം നിറഞ്ഞ പോരാട്ടം സൂപ്പര്‍ ഓവറില്‍ എത്തുകയായിരുന്നു. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സ് ആണ് മികച്ച പ്രകടനം കാഴ്ച് വെച്ചത്.

NO COMMENTS