നവദമ്പതികൾ പുഴയിലേക്ക് ചാടി ; യുവതി രക്ഷപ്പെട്ടു ; യുവാവ് മുങ്ങി താഴ്ന്നു

36

നവദമ്പതികളായ മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിന്‍, വര്‍ഷയുമാണ് ഇന്നു രാവിലെ 10.30ഓടെ ഫറോക്ക് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയത്. വ൪ഷ രക്ഷപ്പെടുകയും ജിതിൻ മുങ്ങിത്താണു

ഇരുവരും പാലത്തില്‍നിന്ന് ചാടുന്നത് കണ്ട ലോറി ഡ്രൈവര്‍ വാഹനം നിര്‍ത്തി കയര്‍ ഇട്ടുകൊടുത്ത പ്പോള്‍ അതില്‍പിടിച്ചാണ് വര്‍ഷ രക്ഷപ്പെട്ടത്. എല്ലാവരും നോക്കി നില്‍ക്കെ മുങ്ങിത്താഴുകയുമായി രുന്നു.

വര്‍ഷയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.ജിതിനെ കണ്ടെത്താല്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലിസും തിരച്ചില്‍ തുടരുകയാണ്. ആറു മാസം മുമ്പാണ് ജിതിനും വര്‍ഷയും തമ്മിലുള്ള വിവാഹം. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി ഇരുവരും വീടുവിട്ടിറങ്ങിയെന്നാണ് വിവരം.

NO COMMENTS

LEAVE A REPLY