മെഡിക്കല്‍ കോളേജിലെ ഒപി വിഭാഗം മാര്‍ച്ചിനകം പ്രവര്‍ത്തിക്കും

79

കാസര്‍കോട് : ഉക്കിനടുക്കയില്‍ നിര്‍മാണം പുരോഗമിക്കുന്ന കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ മാര്‍ച്ചിനകം ഒപി വിഭാഗം പ്രവര്‍ത്തനമാരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അിറയിച്ചു. മെഡിക്കല്‍ കോളേജിലേക്ക് ജലലഭ്യത ഉറപ്പു വരുത്തുന്നതിനായി കാസര്‍കോട് വികസന പാക്കേജില്‍ നിന്നും 8 കോടി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നുണ്ട്.

NO COMMENTS