തൃശൂര്‍: അമ്ബലപ്പുഴയില്‍ വാഹനാപകടത്തില്‍ പഞ്ചായത്ത് സെക്രട്ടറി മരണപ്പെട്ടു . തൃശൂര്‍ ഇടനിലങ്ങ് പഞ്ചായത്ത് സെക്രട്ടറി സഹീര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അമ്ബലപ്പുഴ നീര്‍ക്കുന്നം പള്ളിക്ക് മുന്നിലായിരുന്നു അപകടം ഉണ്ടായത്. തിരുവനന്തപുരത്തേക്ക് യോഗത്തിനായി പോയതായിരുന്നു സഹീര്‍