പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി പ്ര​ചാ​ര​ണം പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടു​ള്ള​തെന്ന് ഉ​മ്മ​ന്‍ ചാ​ണ്ടി .

97

കോ​ട്ട​യം: പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്കം എ​ന്തി​നാ​ണെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​മെ​ന്നും പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണ​ത്തി​ല്‍ അ​ഴി​മ​തി​യു​ണ്ടെ​ന്നും ഇ​ബ്രാ​ഹിം ​കു​ഞ്ഞാ​ണ് കു​റ്റ​ക്കാ​ര​ന്‍ എ​ന്നു​മൊ​ക്കെ​യു​ള്ള ത​ര​ത്തി​ല്‍ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടു​ള്ള​ത് മാ​ത്ര​മാ​ണെ​ന്നും മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു.

ഏ​ത് വി​ധ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​വും ന​ട​ക്ക​ട്ടെ​യെ​ന്നും അ​തി​നെ ആ​രും എ​തി​ര്‍​ത്തി​ട്ടി​ല്ലെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി പ​റ​ഞ്ഞു. പാ​ലം നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ത് അ​ന്വേ​ഷ​ണ​വും നേ​രി​ടാ​ന്‍ ഒ​രു​ക്ക​മാ​ണെ​ന്ന് ഇ​ബ്രാ​ഹിം​കു​ഞ്ഞ് ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട​ല്ലോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

NO COMMENTS