ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു

138

പാലക്കാട്: പാലക്കാട് അഗളി ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡി.ഹേമലതയെ സസ്‌പെൻഡ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സ്‌കൂളിലെ രേഖകളിലും സാമ്പത്തികമായും നടത്തിയ ക്രമക്കേടുകൾ വിജിലൻസ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പി.എൻ.എക്സ്.2157/19

NO COMMENTS