ചൈനയിൽ പ്രീസ്‌കൂൾ വിദ്യാഭ്യാസ സെമിനാറിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി പങ്കെടുക്കും.

126

തിരുവനന്തപുരം : ചൈനയിലെ കുൺമിംഗിൽ നടക്കുന്ന പ്രീസ്‌കൂൾ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സെമിനാറിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.ഷാജഹാൻ പങ്കെടുക്കും. വേൾഡ് ബാങ്കിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 23 മുതൽ 27 വരെ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ഇന്ത്യയിൽ നിന്ന് ഷാജഹാൻ ഉൾപ്പെടെയുള്ള നാലംഗ സംഘം യാത്രതിരിച്ചു. സെപ്റ്റംബർ 29 ന് തിരിച്ചെത്തും.

NO COMMENTS