കണ്ണൂര്‍: കള്ളക്കേസുകളില്‍ ഭക്തരെ കുടുക്കി പൊലീസ് രാജ് നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമി്ക്കുന്നതെന്ന് ഓ. രാജഗോപാല്‍ എംഎല്‍എ കുറ്റപ്പെടുത്തി.ഹിറ്റ്‌ലറുടെ സമീപനമാണ് കേരളത്തില്‍ മുഖ്യമന്ത്രി വിശ്വാസികളോട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ഡിഎ കണ്ണൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ ഉപവാസ സമരം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Home NEWS NRI - PRAVASI കള്ളക്കേസുകളില്‍ ഭക്തരെ കുടുക്കി പൊലീസ് രാജ് നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍; ഓ. രാജഗോപാല്‍