അധ്യാപകനെ സസ്‌പെന്റ് ചെയ്തു.

139

തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ മാത്തമാറ്റിക്‌സ് അധ്യാപകനായ എം.സന്തോഷ്‌കുമാർ സ്വകാര്യ ട്യൂഷൻ എടുക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്ത് ഉത്തരവായി.

NO COMMENTS