ക്വാറന്റയിനിൽ കഴിയുന്നവർക്ക് ടി എം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ‌ഭക്ഷണം വിതരണം ചെയ്തു

55

ഉളിയത്തടുക്ക: മധൂർ പഞ്ചായത്തിൽ കോവിഡ് ഇൻസ്റ്റിറ്റ്യൂഷൻ കൊറന്റൈൻ സെന്ററിൽ കഴിയുന്നവർക്ക് ടി എം ചാരിറ്റബിൾ ട്രസ്റ്റ് ഉച്ചഭക്ഷണമായ ചിക്കൻ മന്തി നൽകി. കാസറഗോഡ് മുതൽ മംഗലാപുരം വരെ വ്യാപകമായി ചാരിറ്റി പ്രവർത്തനം നടത്തുന്ന ട്രസ്റ്റ് ആണ് ടി എൻ ചാരിറ്റബിൾ ട്രസ്റ്റ്

ടിഎം ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങളായ അബ്ദുൽ ഗഫൂർ (ആപ്പു ), അബ്ദുൽ ലത്തീഫ് അൽ ബബ്ള, ഇസ്ഹാഖ് ചൂരി, അഷ്ഫാഖ് ചൂരി, ഹബീബ് ചെട്ടുംകുഴി, ക്വാറന്റൈൻ സെന്റർ വളണ്ടിയർ മുസ്തഫ പള്ളം എന്നിവർ സംബന്ധിച്ചു

NO COMMENTS