ആദ്യവിവാഹം മറച്ചുവെച്ചതിന്റെ പേരിൽ യുവതിയെ രണ്ടാം ഭ൪ത്താവ് കഴുത്തറത്തു കൊലപ്പെടുത്തി.

28

ചെന്നൈ: ആദ്യവിവാഹം മറച്ചു വെച്ചതിന്റെ പേരിലു ള്ള വഴക്കിനെത്തുടർന്ന് യുവതിയെ രണ്ടാം ഭ൪ത്താവ്
കഴുത്തറത്തു കൊലപ്പെടുത്തി. ആവഡി സ്വദേശി ജോൺസണാണ് (27) ഭാര്യ ശാരമ്മാളിനെ (25) കൊലപ്പെടുത്തിയത്.

ആദ്യ ഭർത്താവ് ആമോസുമായി പിരിഞ്ഞു താമസി ക്കുമ്പോഴാണ് രണ്ടുമക്കളുള ശാരമ്മാൾ ജോൺസണു മായി പ്രണയത്തിലായത്. ശാരമ്മാളുമായി പിരിഞ്ഞ ആമോസ് ആന്ധ്രയിലേക്ക് താമസം മാറ്റിയിരുന്നു.

ആദ്യവിവാഹം ജോൺസണിൽനിന്ന് മറച്ചുവെച്ച ശാരാൾ കുട്ടികളുള്ള കാര്യവും വെളിപ്പെടുത്തിയി രുന്നില്ല.മൃതദേഹം ചാക്കിൽക്കെട്ടി മൂന്ന് ദിവസം വീടിനുള്ളിൽ സൂക്ഷിച്ചശേഷം ജോൺസൺ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.

NO COMMENTS

LEAVE A REPLY