ബംഗളൂരു: പുതുവത്സരം ആഘോഷിക്കാനെത്തിയ യുവതിയെ മദ്യപിച്ചെത്തിയ യുവാക്കളുടെ ലൈംഗികാതിക്രമം . തടയാനെത്തിയ യുവതിയുടെ ഭര്‍ത്താവിനും മര്‍ദനം. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ പുതുവത്സരം ആഘോഷിക്കാനായി റിച്ച്മോണ്ട് സര്‍ക്കിളില്‍ എത്തിയപ്പോഴാണ് അക്രമമുണ്ടായത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ വര്‍ഷവും പുതുവര്‍ഷരാവില്‍ ബംഗളൂരുവില്‍ സ്ത്രീകള്‍ കൂട്ടമായി അപമാനിക്കപ്പെട്ടിരുന്നു. അന്ന് ബംഗളൂരുവിലെ എംജി റോഡ്, ബ്രിഗ്രേഡ് റോഡ് എന്നിവിടങ്ങളില്ലാണ് സംഭവമുണ്ടായത്.
Home NEWS NRI - PRAVASI പുതുവത്സരം ആഘോഷിക്കാനെത്തിയ യുവതിയെ മദ്യപിച്ചെത്തിയ യുവാക്കളുടെ ലൈംഗികാതിക്രമം