കോട്ടയം : പത്തനാട് യുവാവിനെ വെട്ടിക്കൊന്നു. പത്തനാട് സ്വദേശി മഹേഷ് തമ്പാനെയാണ് (32) ഇടയപ്പാറ കവലയില്‍ വച്ച് വെട്ടി കൊലപ്പെടുത്തിയത് .പ്രതികള്‍ മണിമല പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കടയനിക്കാട് സ്വദേശി ജയേഷ്,കുമരകം സ്വദേശി സച്ചു ചന്ദ്രന്‍ എന്നിവരാണ് കീഴടങ്ങിയത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചനകള്‍.